കോവിഡ് രണ്ടാം തരംഗത്തിൽ 4 പുതിയതരം രോഗലക്ഷണങ്ങൾ. എല്ലാവരും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഇൻഫർമേഷൻ

  दृश्य 445,350

Dr Rajesh Kumar

22 दिन पहले

കോവിഡിന്റെ ആദ്യതരംഗത്തിൽ കാണാത്ത ചില പുതിയ ലക്ഷണങ്ങൾ..
0:00 Start
3:25 കേരളത്തില്‍ ഗുരുതരം ആകുന്നത് എങ്ങനെ?
5:00 ഒന്നാമത്തെ ലക്ഷണം?
6:03 രണ്ടാമത്തെ-മൂന്നാമത്തെ ലക്ഷണം?
6:50 നലാമത്തെ ലക്ഷണം?
9:00 ബാധിച്ചാല്‍ എന്തു സംഭവിക്കും
10:00 എന്തു മുന്‍ കരുതല്‍ എടുക്കണം?
കോവിഡിന്റെ ഈ രണ്ടാം തരംഗം കേരളത്തിൽ കൂടിയാൽ ഉണ്ടാകുന്ന അപകടങ്ങൾ എന്തെല്ലാം ? ഈ ഇൻഫർമേഷൻ എല്ലാ മലയാളികളുടെയും അറിവിലേക്കായി പരമാവധി ഷെയർ ചെയ്യുക.. കേരളത്തിൽ കോവിഡ് പടരുന്നത് നമ്മുടെ തടയണം
For Appointments Please Call 90 6161 5959

टिप्पणियाँ
Dr Rajesh Kumar
Dr Rajesh Kumar 22 दिन पहले
3:25 കേരളത്തില്‍ ഗുരുതരം ആകുന്നത് എങ്ങനെ? 5:00 ഒന്നാമത്തെ ലക്ഷണം? 6:03 രണ്ടാമത്തെ-മൂന്നാമത്തെ ലക്ഷണം? 6:50 നലാമത്തെ ലക്ഷണം? 9:00 ബാധിച്ചാല്‍ എന്തു സംഭവിക്കും 10:00 എന്തു മുന്‍ കരുതല്‍ എടുക്കണം?
Ben Asher
Ben Asher 6 घंटे पहले
@Deshawn Elwell yup, have been watching on flixzone for years myself =)
Deshawn Elwell
Deshawn Elwell 6 घंटे पहले
pro trick : you can watch movies at Flixzone. I've been using them for watching all kinds of movies during the lockdown.
Abdul Basith
Abdul Basith 9 दिन पहले
Dr.. Paniyum, body pain, nalla thala vedana. Thala vedana marunnilla. Endanu marunnu?. Idu covid ano?
Tijo james
Tijo james 9 दिन पहले
@afseena kumbala ജുമാ വെള്ളിയാഴ്ച മാത്രമല്ലേ ഉള്ളു?
Hey world
Hey world 10 दिन पहले
@Rashida Shakkeer വിഷമിക്കണ്ട..ടെൻഷൻ ആവല്ലേ.. Plz കുഞ്ഞും അമ്മേം സുഖായിട്ടു ഇരിക്കും.. എന്ടെം കൂടെ പ്രാർത്ഥന ഉണ്ട് നിങ്ങളുടെഒപ്പം..
MKS
MKS 20 घंटे पहले
Sir ennik oru doubt nenju erichal vanna enthu cheiyanam onnu reply tharamoo
A TASTE OF HEAVEN
A TASTE OF HEAVEN 2 दिन पहले
inposts.info/start/i5CurIFvxqqkacU/v-iy
Yoga Malayalam
Yoga Malayalam 2 दिन पहले
Thanks🙏
prathyu prathyu's
prathyu prathyu's 2 दिन पहले
സർ പറഞ്ഞത് വളരെ ശരിയാണ് പോലീസും ആരോഗ്യ പ്രവർത്തകരും മാത്രം വിചാരിച്ചാൽ രോഗം പടരുന്നത് തടയാൻ സാധിക്കില്ല നമ്മൾ ഓരോരുത്തരും തന്നെ വിചാരിക്കണം, പക്ഷെ അത് നടക്കുന്നില്ല..ഭൂരിഭാഗം ആളുകളും മറ്റുള്ളവരുടെ മേൽ പഴിചാരുകയാണ് ചെയ്യുന്നത്, ഞാൻ പുറത്തേക്കിറങ്ങില്ല ഞാൻ രോഗം പരത്തില്ല ഞാൻ എല്ലാം മുൻകരുതലും എടുക്കും എന്ന് സ്വയം തീരുമാനിക്കണം അല്ലാതെ mask ഇട്ടില്ലെങ്കിൽ ഫൈൻ കുറവായതു കൊണ്ട് കുഴപ്പം ഇല്ല പോലീസ് വഴിയിൽ വെച്ചു ചെക്കിങ് proper ആയി നടത്താതോണ്ട് പുറത്തിറങ്ങാം എന്നല്ല ചിന്തിക്കേണ്ടത് പക്ഷെ ഭൂരിപക്ഷം പേരും അങ്ങനെ ആണ് ചിന്തിക്കുന്നതും ചെയ്യുന്നതും ,സ്വയം മുൻകരുതൽ എടുക്കാതെ govt മെന്റിനെന്താ മുൻകരുതൽ എടുത്താൽ എന്നാണ് ചിന്തിക്കുന്നത്. എന്തൊരു കാര്യവും തന്റെ മേൽ അടിച്ചേൽപ്പിച്ചാലെ അനുസരിക്കുള്ളൂ എന്ന സ്വഭാവം ഉള്ളവരാ അധികപേരും കൂടാതെ അവനവൻ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ മറ്റുള്ളവർ ചെയ്യാത്തത് എന്താണെന്നു നോക്കി അതിനെ വിമർശിച്ചു നടക്കാനാണ് അധികപേരും ശ്രമിക്കുന്നത്....എല്ലാവരും ഒരു മനസ്സോടെ ഒപ്പം നിന്നാൽ ഒരുപരിധി വരെ നമ്മുടെ നാട്ടിൽ നിന്നും നമുക്ക് ഈ വൈറസിനെ തുരത്താം.. 🙂
Uvaise Ibrahim
Uvaise Ibrahim 3 दिन पहले
Dr. njan Postive aann.. Fever aann undayath. Ippo Eye Color change aayitund.. Ath Covid Symtoms anno??
Sheeja Subash
Sheeja Subash 4 दिन पहले
Sir ayal veedil covid rogi und pedicuidanon ariyilla bodi pain shinam und covid anno
Salih Tp
Salih Tp 4 दिन पहले
ഇതിപ്പോ എന്ത് രോഗം വന്നാലും കോവിടാണോ ന്നുള്ള തോന്നലാണല്ലോ 😪😪
Vivek A Sasi
Vivek A Sasi 5 दिन पहले
Dahanendriyathinu varunna lakshanangal continuous 3-4 divasam ninnal matram check cheythal mathyo?
DEVI Matha
DEVI Matha 6 दिन पहले
Vaccine എടുത്തവർ arsanic album കഴിക്കാമോ ഡോക്ടർ
kichus & Mee
kichus & Mee 8 दिन पहले
Dr . എനിക്ക് ഭയങ്കര തലവേദന യും ക്ഷീണവും ഉണ്ട് കഴിഞ്ഞ ദിവസം നല്ല പനിയും ഉണ്ടാരുന്നു. എനിക്ക് covid test ചെയ്യണോ
Vinija Manu
Vinija Manu 8 दिन पहले
Dr evide thottaduth kovid positive cases und... aduthaduthane evide veedukal ullathe.. avar idakku purathu thuppunnathu kanunnu.adil njagalkku bayakara asanka und.. igane cheyyunnathe pedikkendathudo
Jesus musikqs
Jesus musikqs 8 दिन पहले
Sir thonda vedhana teast ilayma thonunu entha cheyende covid avumo? vtl new baby ulathan
Ashida Haris
Ashida Haris 8 दिन पहले
Hi doctor,ente husband n corona positive aan, chumakkumbol nalla nenj vedana und, kuniyumbozhum und,ithinenthenkilum prathi vidhi undoo
dew Drops dew Drops dew Drops dew Drops
dew Drops dew Drops dew Drops dew Drops 8 दिन पहले
Sir Cheriya paniyum Nalla thalavedanayum ind ithu Oru lakshanamaano,sir plz......reply🙏🙏🙏🙏🙏🙏🙏
Anisha Rajesh
Anisha Rajesh 9 दिन पहले
Covid possitive aayi video kanunna njan,.😉😉😉😎
Basheer Madeenaa
Basheer Madeenaa 9 दिन पहले
Aashpsthiriyalle kollunnath
n Mi
n Mi 9 दिन पहले
വയസ്സായ ഒരാള്‍ക് എത്രാമത്തെ ദിവസം മുതലാണ് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക !???ആരെങ്കിലും reply തെരുമൊ
Suni K
Suni K 9 दिन पहले
Sir nammude shareerathil virus undenkil ethra day kond thirich ariyaan patum
Abay Dev
Abay Dev 9 दिन पहले
എനിക്ക് 3 ദിവസം ആയി വൈകുന്നേരം സമയത്ത് വയറിളക്കം വരുന്നു but ഇന്നേ വന്നപ്പോ മാറിയിട്ടില്ല... ഫിഷർ പോലെ വേദന ഉണ്ട് ഇത് covid ആണോ
anjali vs
anjali vs 9 दिन पहले
Sir oru സംശയം എനിക്ക് 3day ആയിട്ട് തലകറക്കം ഉണ്ട് അത് ലക്ഷണം ആണോ 🥺plz rply.... Feed ചെയ്യുന്ന oru അമ്മ ആണ്
Vivette Joseph
Vivette Joseph 9 दिन पहले
Thanks lot Sir...That Chinas head should be given well ..They created a war on human race...
Tijo james
Tijo james 9 दिन पहले
തൊണ്ട വേദന ഉണ്ട്..ടോണ്സില് ഇന്ഫെക്ടഡ് ആണ്...കൊറോണ ആണോ ടോണ്സിലിറ്റിസ് ആണോ? പാരസെറ്റമോൾ കഴിച്ചപ്പോൾ വേദന കുറവുണ്ട്
The public
The public 10 दिन पहले
ഇലക്ഷൻ കാരണം ആണോ അല്ലയോ എന്ന് ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ല ഇപ്പോൾ പരമാവധി പ്രോട്ടോകോൾ കർശനമായി പാലിക്കാൻ ശ്രമിക്കുക അത് അവനവന് മാത്രം അല്ല മറ്റുള്ളവരുടെ കൂടെയും സുരക്ഷയാണ്
The public
The public 10 दिन पहले
ഡോക്ടർ വളരെ നല്ല ഇൻഫോർമേഷൻ
Kanjully Ramdas
Kanjully Ramdas 10 दिन पहले
What is the name of homeopathy medicine you recommend Dr? Your explanation is brilliant. May God bless us and the entire human being.
christy paul
christy paul 10 दिन पहले
Sir feeding mothers ne vannal kuttikke kittumo?? 22days ayullu Plz reply
RishiNath V S
RishiNath V S 10 दिन पहले
സാർ ഈ വീഡിയോ ഇട്ടപ്പോ 10,000 case ഇപ്പൊ 35,000... ഞാനും പോസിറ്റീവ് ആയി
sukanya suku
sukanya suku 11 दिन पहले
Taste illayma manam thirichariyan pattunnilla..ithe covid nde lakshanam anoo sir
Rashid Mohd
Rashid Mohd 11 दिन पहले
ഡോക്ടർ അവസാനം പറഞ്ഞ 3 ലക്ഷണവും നോമ്പിൽ സാധരണ ഉണ്ടാവുന്നതല്ലേ
Aran dreams Joseph
Aran dreams Joseph 11 दिन पहले
Homeo preventive medicine kazhikunavark covid varumo
Mariya Joseph
Mariya Joseph 11 दिन पहले
Monthly VitmD gulika kazikunaverku vaccine edunel anthelum prob undo Sir
Elizabeth
Elizabeth 11 दिन पहले
Praying for the country 🙏🙏🙏.it's very sad people still blaming for the government and not doing their part... everyone has responsibility keep the community safe..
Ummu habeeba
Ummu habeeba 11 दिन पहले
Great message
14 29
14 29 11 दिन पहले
തലവേദന covide 19ന്റെ ലക്ഷണം ആണോ ഇതിനെ പറ്റി എവിടെയും പറയുന്നത് ശ്രെദ്ധിച്ചില്ല
Amal K das
Amal K das 11 दिन पहले
Vaxin എടുത്തവർ അർസെനികും എടുക്കുന്നത് ദോഷം
Nisha Sadasivan
Nisha Sadasivan 12 दिन पहले
എന്തുകൊണ്ട് Homeio പ്രതിരോധം study നടക്കുന്നില്ല
Valsala Sudhakaran
Valsala Sudhakaran 12 दिन पहले
corona virus airil pakarumo
Lakshmanan Lachu
Lakshmanan Lachu 12 दिन पहले
Ethu thanae nashichu pokumo sir alagil athintae genitik chainil mattam varuthil ok akumo
SOUMYA M
SOUMYA M 12 दिन पहले
Sir yoga cheyyunnavarku symptoms kooduthalayi prakadamaville??
Viji Sugin
Viji Sugin 13 दिन पहले
ഒരിക്കൽ വന്നാൽ virous വീണ്ടും വരാൻ chance ഉണ്ടോ
Arjun Aju
Arjun Aju 13 दिन पहले
Kovid കാരണം കണ്ണിനു ചുവന്ന കളർ ഉണ്ടായാൽ എങ്ങനെ ശരി ആകാം. Plz rply sir urgent
Meenu Sinu
Meenu Sinu 13 दिन पहले
Dr. ഗർഭിണികൾ എന്തൊക്കെ ശ്രെദ്ധിക്കണം
kunjattaz makeup
kunjattaz makeup 13 दिन पहले
Sir njn oruthavana covid positive ayathanu jan 23rd. Sir kazhija 4days munpu njn covid positive aya kunjine aduthu . Kunju anikku kiss cheythu (relative baby) pitte day anu arinjath avar covid. positive ayi annu.. Avar half hour kazhinju poyi appol hand sanitizer cheythu.. njn veendum re infected agumo.. Innu day 5ayi anikku oru lekshanavum thoniyilla. Smell and taste sense cheyan pattunnund
Varadharaj. Tk
Varadharaj. Tk 13 दिन पहले
കോവി ഡ് വന്നവർ പ്ലാസ്മ കൊടുക്കുന്നത് അവർക്ക് എന്തെങ്കിലും ദോഷം ഉണ്ടാക്കുമോ എനിക്ക് ഉത്തരം തരുമോ
Seetha Nair
Seetha Nair 13 दिन पहले
ഞാൻ കഴിഞ്ഞ വർഷം ARS ALB 30 5 ഗുളിക വീതം ജൂൺ മുതൽ സെപ്തബർ വരെ മാസത്തിൽ 3 ദിവസം വീതം കഴിച്ചിരുന്നു. വാങ്ങിയ മരുന്ന് ഇനിയും കുറേ അധികം ബാക്കി ഉണ്ട്. അത് വീണ്ടും കഴിക്കാൻ പറ്റുമോ? കഴിക്കേണ്ടതായിട്ടുണ്ടോ? എങ്ങിനെ കഴിക്കണം. വിശദമായ മറുപടി കിട്ടിയാൽ ഉപകാരപ്രദമായിരുന്നു .
Sulthan Muhammed
Sulthan Muhammed 14 दिन पहले
ഒരു പ്രാവശ്യം വന്നു മാറിയവർക് നല്ല care ഉണ്ടാവും അനുഭവിച്ചുവർക്കു അറിയാം അതിന്റെ വിഷമം 😞
Rayzan's World
Rayzan's World 9 दिन पहले
@Sulthan Muhammed endhoke symptoms aayirunnu...
Sulthan Muhammed
Sulthan Muhammed 9 दिन पहले
@Rayzan's World അതെ 16 ദിവസം കഴിഞ്ഞാണ് സുഖം ആയത് 😊al ഹംദുലില്ലാഹ്
Rayzan's World
Rayzan's World 10 दिन पहले
Ningalk undayadhano
Achu Sajan
Achu Sajan 14 दिन पहले
doctor.. nte monu 4 vayas und 9 maasam munb oru vattam kunjinu covid vannirunnu ...ini varumo? enik ippo fever vereyum symptoms und..monu varumo enn tension aanu sir ...plz reply
suji sanil
suji sanil 14 दिन पहले
Typhoid koode ille sir ipo..
Abhilash Pullamplavil
Abhilash Pullamplavil 14 दिन पहले
ഇതു കേൾക്കുബോൾ എനിക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ എന്ന് ഒരു സംശയം.. 😌😌😌
Deepesh Dm
Deepesh Dm 14 दिन पहले
Take Imdiatily preventive vaccines for coved-19 pendamic..👈👍
Sarath Kumar
Sarath Kumar 14 दिन पहले
അറിവില്ലാത്ത സാദാരണക്കാർക്ക് എന്നും വെളിച്ചമാണ്.... Sir ഈ channel... ❤👍👍എന്നെന്നേക്കുമായി ഈ ദുരന്തം അവസാനിക്കട്ടെ... 🙏🙏🙏 വളരെ വ്യെക്തമായും കൃത്യമായും ഉള്ള അവതരണം ആണ്... 🌹🙏
haseena anshad
haseena anshad 14 दिन पहले
Smellilum tstilum change ndaavooo
Gireesh K P
Gireesh K P 14 दिन पहले
ആർസെനിക്കം ആൽബം ഇതിനും പ്രതിരോധമരുന്നെന്ന നിലയിൽ ഉപയോഗപ്രദമാണോ..
Deepa Mariadas
Deepa Mariadas 15 दिन पहले
Sir... ഞാനും എന്റെ husband ഉം പ്രായമായ മാതാപിതാക്കളും 2nd dose vaccine എടുത്തവരാണ്. എനിക്ക് Exam duty ക്കിടയിൽ ജലദോഷം വന്ന് test ചെയ്തപോൾ Positive ആയി . ഇപ്പോൾ husband നും ലക്ഷണങ്ങൾ ഉണ്ട്. Room Quarantine ആണ് . Your videos are very helpful in these days
Praveena Pravee
Praveena Pravee 15 दिन पहले
Thanks dr
Praveena Pravee
Praveena Pravee 15 दिन पहले
Dr enik 2 times corona vannu ,njN kwt anu,home nurse ayit job anivide ,,sir 2 time after covid am very tired ,,hair falling,,thala karakkam ,, thalavedana,maduthu dr
Den K P
Den K P 15 दिन पहले
No symptoms but + ve😭
Anitta Mathew
Anitta Mathew 15 दिन पहले
Dr. E symptoms okke explosure thottu 14 days nullil kaanikkuvo sir.oru close primary contact il Vanna nte dbt aanu. Plz. Rply sir .😞 E paranja sudden O2 deficiency okke e 14days nu ullil kaattuvo?
AD dudzz
AD dudzz 15 दिन पहले
❤❤❤
Padma Sree
Padma Sree 15 दिन पहले
Covid +ve🤷‍♀️😓
Manjooraan Uthup
Manjooraan Uthup 16 दिन पहले
again you are advocating for the AA30 thattippu... take all the preventive measures including vaccine and eat the thattippu sugar pellets.... feel pity for you...
Jojo John
Jojo John 16 दिन पहले
Now you realized the meaninglessness of AA30, right? roughly 8 months back all the homeopathy doctors were standing unanimously for AA30... and made a fabricated research paper on AA30 to mislead Keralites... You brought your professor (Vijayan) to talk on AA30... now you all are quiet about AA30... Now all your videos are based on modern medicine.... congrats on that... tell your doctors to stay away from consulting covid patient using AA30.... Tell the government to stop teaching this pseudoscience and save the bright youngsters... and ask the government to develop a bridge course to convert you all to MBBS equivalent doctors
Deena Dcruz
Deena Dcruz 16 दिन पहले
Vaccine 2 dose eduthavar arsenic albulm kazhikkaamo..... Pls reply to me sir
Ammus Favourites
Ammus Favourites 16 दिन पहले
Oru Lockdown koodae prakhyapichirunnaenkil,ippozhulla positive case naekkal kooduthal aavathae control cheyyam aayirunnu 🙏
REMYA V
REMYA V 16 दिन पहले
Sir.. Nale ente ammak tvm medical collegil oru biopsy und. Nale avide corona test cheithit biopsy.. Ammak othiri asugamullatha.. Covid test cheyyan aviduthe labil kond pokanam..covid test lab safe aayirikumo sir..
Sandeep S.nair
Sandeep S.nair 16 दिन पहले
ഈ homeo പ്രതിരോധ മരുന്ന് ഏതാണ്, മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങാൻ കഴിയുമെങ്കിൽ അതിന്റെ name onnu paranju tharumo
super kings
super kings 16 दिन पहले
Thnk u dctr sir
Arun Kumar
Arun Kumar 16 दिन पहले
Dr can u pl give me the name of homeo medicine
shambhu manackal
shambhu manackal 17 दिन पहले
Ithellaam thanna china sukhamaayi irikkunnu
Celin Mauris
Celin Mauris 17 दिन पहले
Thank you dr
Nisha vipin
Nisha vipin 17 दिन पहले
Thanks doctor🙏❤🌹
Seetha Seetha
Seetha Seetha 17 दिन पहले
സർ താടി വേണ്ട
Adityan M.A
Adityan M.A 17 दिन पहले
കൊറോണയുടെ തട്ടിപ്പുകൾ പുറത്ത്............... നിങ്ങളുടെ സാമാന്യബുദ്ധിമതി ഈ ഉടായിപ്പ് തിരിച്ചറിയാൻ... 15% ടെസ്റ്റ് പോസിറ്റിവിറ്റി ഉള്ള രോഗം .. എന്ന് പറഞ്ഞാൽ 1000 പേരെ ടെസ്റ് ചെയ്താൽ .. 150 പേർക്ക് രോഗം എന്നല്ലേ .. .ഇനി ഒരു ലക്ഷം പേരെ ടെസ്റ്റ് ചെയ്താലോ ... 15,000 ആളുകൾക്ക് രോഗം .. എങ്കിൽ കേരളത്തിലെ മുഴുവൻ ആളുകളേയും ഒരു ദിവസം തന്നെ ടെസ്റ്റ് ചെയ്തു എന്നിരിക്കട്ടെ.. അപ്പോൾ ..50 ലക്ഷം പോസിറ്റിവ് കേസ് ഒരു ദിവസം ലഭിക്കും .. .ഇത് യാഥാർത്ഥ്യമാണ് .ഇത്രയും ആൾക്കാരെ ഒന്നിച്ച് Test ചെയ്താൽ പോസിറ്റിവിറ്റി കുറയും എന്ന മുട്ടുന്യായം പറഞ്ഞാൽ തന്നെ .. 10 ലക്ഷം പോസിറ്റിവ് ഉറപ്പായും കിട്ടുമല്ലോ (.ഇത്രയും ആളുകൾ പോസിറ്റീവ് ആയ് ഇവിടുള്ളപ്പോഴാണ് ഇതിൽ നിന്നും വെറും ഇരുപതിനായിരം ആളുകളെ മാത്രം ആരോഗ്യ വകുപ്പിന് ഔദ്യോഗികമായ് തിരിച്ചറിയാൻ കഴിയുന്നതും അവരെ ക്വാറൻ്റിനിലാക്കുന്നതും).. ബാക്കി ആളുകൾ പുറത്ത് തന്നെയാണ് .. പുറത്ത് നിൽക്കുന്നപോസിറ്റീവായ ആളുകൾ മറ്റാളുകളുമായ് സമ്പർക്കത്തിൽ തന്നെയാണ് എന്നുള്ളത് മറ്റൊരു വസ്തുതയാണ് . .. അങ്ങനെ.. വന്നാൽ ചുരുങ്ങിയത് 10 ദിവസം കൊണ്ട് നമ്മുടെ നാട്ടിലെ പോസിറ്റിവിറ്റി ഇതിൻ്റെ ഇരട്ടിയാവും .. അതായത് ഇരുപത് ലക്ഷം. ഈ ഇരുപത് ലക്ഷം ആളുകൾ വീണ്ടും മറ്റാളുകളുമായ് സമ്പർക്കത്തിലാണ് .. എന്ന് പറഞ്ഞാൽ അടുത്ത പത്ത് ദിവസത്തിനുള്ളിൽ .. പോസിറ്റീവ് കേസ് ഏറ്റവും കുറഞ്ഞത് 40 ലക്ഷം. വിണ്ടും 10 ദിവസം കൊണ്ട് ..ഇത് ഇരട്ടിക്കുകയാണ് .. അങ്ങനെ 40 ലക്ഷം 80 ലക്ഷം ആയുന്നു .. 80 ലക്ഷം 160 ലക്ഷം ആകുന്നു 160 ലക്ഷം .3 കോടി ഇരുപത് ലക്ഷമാകുന്നു.. കേരളത്തിൽ മൊത്തം 3 കോടി 37 ലക്ഷം ആളുകളേ ഉള്ളൂ ഇതിൽ 18 ലക്ഷം പേർ വിദേശത്താണ് .. ഈ ഇരട്ടിപ്പിൻ്റെ 10 ദിവസം എന്ന് പറയുന്നത് .. കൊറോണയുടെ ഇൻക്വുബേഷൻ പീരീഡിനെ അടിസ്ഥാനപ്പെടുത്തിയാണ് പറയുന്നത് .. ചുരുക്കി പറഞ്ഞാ .. 100 ദിവസം കൊണ്ട് കേരളത്തിലെ മുഴുവൻ ആളുകളിലും .. ഇത് പടർന്നിരിക്കും .. അതുപോലെ തന്നെ ഇത് ആദ്യം പോസിറ്റീവായവരിൽ 10 ദിവസം കൊണ്ട് ഇത് നെഗറ്റീവും ആകും .( ക്വാറൻ്റിനി ലിരിക്കുന്നവരും മാക്സിമം പത്ത് ദിവസം കൊണ്ട് നെഗറ്റിവാകുന്നു). അങ്ങനെ വന്നാൽ അടുത്ത ഒരു 100 ദിവസം മതി ആരോഗ്യ വകുപ്പിന് തിരിച്ചറിയാൻ കഴിയാത്ത ഈ പോസിറ്റീവ് എല്ലാം നെഗറ്റീവാകാൻ .....ആരോഗ്യ വകുപ്പ് ഔദ്യോഗികമായ് ടെസ്റ്റ് ചെയ്ത് തിരിച്ചിറിഞ്ഞ് ..ക്വാറൻ്റിനി ലാ ക്കി .. പിന്നിട് നെഗറ്റിവാകുന്നത് ചെറിയ ഒരു ശതമാനം മാത്രമേ ഉള്ളൂ ......ആരോഗ്യ വകുപ്പിൻ്റെ തിരിച്ചറിയലുകൾക്കപ്പുറം ..ലക്ഷക്കണക്കിന് ആളുകൾ .. പോസിറ്റിവും പിന്നിട് നെഗറ്റിവും ആകുന്നു .. വർഷം ഒന്നു കഴിഞ്ഞില്ലേ .. കൊറോണ എന്നത് ഒരു സത്യമാണങ്കിൽ ഇതിനോടകം എല്ലാവരും നെഗറ്റിവ് ആയിട്ടുണ്ട് . ഇങ്ങനെ നെഗറ്റിവായവരെ ആരോഗ്യ വകുപ്പ് ടെസ്റ്റ് എന്ന പേരിൽ .പരിശോധിച്ച് വീണ്ടും പോസിറ്റിവും നെഗറ്റിവും ആക്കി കളിക്കുന്നു .. എന്നതാണ് ഇതിലെ നമ്പർ വൺ ഉടായിപ്പ് ... ഇതിനെതിരെ ജനം പ്രതികരിച്ചില്ലങ്കിൽ .. ഇത് ഒരു ഒഴിയാബാധയായ് ഇവിടെ തുടരും .കൊറോണയുമായ് ബന്ധപ്പെട്ട മ രണക്കണക്ക് .. ഇവർ പുറത്ത് പറയുന്ന ത് കൊറോണയുമായ് ഒരു ബന്ധവും ഇല്ലാത്തതാണ് .. മറ്റ് രോഗങ്ങൾ വന്ന് മരിക്കുന്നവരെ ഒരു ഉളുപ്പും ഇല്ലാതെ കൊറോണയുടെ പേരിലാക്കി ..ആളുകളെ പേടിപ്പിക്കാൻ വിളിച്ച് കൂവുകയാണ് .. ഒരു രാജ്യത്തെ ജനങ്ങളെ .. ആ രാജ്യത്തെ ആരോഗ്യ വകുപ്പ് കള്ളത്തരം പ്രചരിപ്പിച്ച് ചതിക്കില്ല എന്ന വിശ്വാസമാണ് ... അറിവില്ലാത്ത ആളുകൾ .. ഈ ഉടായിപ്പിൽ വിശ്വസിക്കാൻ കാരണം ... എന്നാൽ .അവർ ജനങ്ങളോട് ചെയ്യുന്നത് കൊലച്ചതിയാണന്ന് ..വരും നാളുകളിൽ ജനത്തിന് മനസ്സിലാവും .
Being Tough Martial Arts & Fitness Tutorial Chanel
Being Tough Martial Arts & Fitness Tutorial Chanel 17 दिन पहले
Electionu kodutha sradha sarkaarukal covidinte karyathil undayirunnengil ithu niyanthrikkaayirunnu
Mini Anil
Mini Anil 17 दिन पहले
Sir,nagative aayee eathra divasam kazhinju vaccination adukaam
Subaida Paloliparambe
Subaida Paloliparambe 17 दिन पहले
Aa nakki chetta chinadae vivaram onnum ellae..
Saneesh M Mattanur
Saneesh M Mattanur 17 दिन पहले
സ൪, ശരീരം മുഴുവൻ പൊടുപ്പ് ഉണ്ടാകുന്നത് Kovid ലക്ഷണമാണോ
sarada manohar
sarada manohar 17 दिन पहले
ഹോമിയോപ്പതി മരുന്നു കഴിക്കുമ്പോൾ മറ്റു | spices അടങ്ങിയ മരുന്നുകൾകഴിക്കാൻ പാടുണ്ടോ
aiswarya venugopalannair
aiswarya venugopalannair 17 दिन पहले
Correct aanu ellam....covid positive now...covid vaccine edthittum vannu achanu... So ellarum beware. Veetil ellarkum covid aayi
Bindu santhosh mumbai
Bindu santhosh mumbai 17 दिन पहले
സാർ കോവിഡിന്റെ ഹോമിയോ മരുന്നിന്റെ പേര് എന്താണ്. ഒന്ന് പറയുമോ. എനിക്ക് കഴിഞ്ഞ മെയ്‌ മാസത്തിൽ കോവിഡ് വന്ന് 30 ദിവസം ഹോസ്പിറ്റലിൽ ആരുന്നു. ഇപ്പൊ ഇന്നലെ വീണ്ടും ട്രെയിനിൽ യാത്ര ചെയ്തു നാട്ടിൽ എത്തി.
Geeta Pillai
Geeta Pillai 17 दिन पहले
One month complete lockdown declare cheyuka kajji kudichu veetil kidakkuka oru bothavum ellatha manushyar
Sugandhi CH
Sugandhi CH 17 दिन पहले
Korona unlimited offer
X
X 18 दिन पहले
Welcome lockdown
aswathy kp
aswathy kp 18 दिन पहले
Am feeding mother,, can I take vaccine?
ASWATHY SHARA
ASWATHY SHARA 18 दिन पहले
Thank uu sir
Sabu Sabu
Sabu Sabu 18 दिन पहले
ആര് എന്തു പറഞ്ഞാലും സർ പറയുന്ന കാര്യങ്ങൾ വിശ്വസിക്കാൻ ആണ് നമുക്ക് ഇഷ്ടം... 💐💐💐
Mini Vijil
Mini Vijil 18 दिन पहले
Sir nte condact nmbr
SUHAIL MUHAMMED
SUHAIL MUHAMMED 18 दिन पहले
Can you please explain about the Ganoderma mushroom and spirulina please???
Arun G
Arun G 18 दिन पहले
മഹാദേവാ എല്ലാവരെയും രോഗത്തിൽ നിന്ന് കാത്ത് രക്ഷിക്കണേ😥🙏🙏🙏🙏
Praveen Prakash
Praveen Prakash 18 दिन पहले
Covid ithra koodan ulla kaaranam onne ollu - nammude AHANKAARAM! Raashtreeyakarum Kanakka naatukaarum kanakka. Doctor paranja reasons ellam correct aanu.
Zayn M
Zayn M 18 दिन पहले
Corona vanit test cheyathe vetil irunnavar ivde like
Akshara B Prasad
Akshara B Prasad 18 दिन पहले
Ii april masthinu valla prethyekthayum undo covid ingene koodan🙄🙄rajyam muzhuvan 🥺🥺
Venish loops
Venish loops 18 दिन पहले
Bro ee paalum muttayum kooduthal kazhikkumbol chorichil varunnu entha cheyyuka
Naseema Thouseef
Naseema Thouseef 18 दिन पहले
♥♥♥
shaba firu
shaba firu 18 दिन पहले
Valuable information 🙏👍
baiju valsan
baiju valsan 18 दिन पहले
വല്ലത്തെ ഒരു പേടി എനിക്ക് ഉണ്ട് ഡോക്ടർ
DnK DaRkE Seid
DnK DaRkE Seid 18 दिन पहले
Enikye urinary problem enna vijaariche body pain ullathkond njn poyi Check cheythu positive
DnK DaRkE Seid
DnK DaRkE Seid 18 दिन पहले
Enna devid pidichu 😁😁😁
abivaz2000
abivaz2000 18 दिन पहले
Doctor can epilepsy patients take COVID vaccine. Is it safe
kavitha harshan
kavitha harshan 18 दिन पहले
Vaccine edutha sesham ascenic album30 kazhikanathondu kuzhappam inddoo?
kavitha harshan
kavitha harshan 18 दिन पहले
Pls reply sir
BATTLEGROUNDS MOBILE INDIA - Logo Reveal
0:27
BATTLEGROUNDS MOBILE INDIA
दृश्य 6M
Super Singer 8 | 8th & 9th May 2021 - Promo 4
0:21
Vijay Television
दृश्य 841K
| Oru Sanchariyude Diary Kurippukal | EPI 340
28:38
BATTLEGROUNDS MOBILE INDIA - Logo Reveal
0:27
BATTLEGROUNDS MOBILE INDIA
दृश्य 6M
Super Singer 8 | 8th & 9th May 2021 - Promo 4
0:21
Vijay Television
दृश्य 841K
They discharged me from the hospital - Part 2
12:04
Priyanka Deshpande
दृश्य 4.8M
Is it too Early to Be Pregnant ??
13:56
That GLAM COUPLE
दृश्य 712K