എന്റെ മീൻ ശാപം മാറാൻ ഞാൻ ചെയ്തത്‌...!! ലക്ഷക്കണക്കിന് മീനുകൾ

  दृश्य 164,626

OMKV Fishing & Cooking

24 दिन पहले

സഞ്ചുന്റെയും കണ്ണന്റെയും രണ്ട് കിടിലൻ ചാനലുകളാണ് കണ്ട് നോക്കു ഇഷ്ട്ടപ്പെടും....
കണ്ണൻ🔥🔥🔥
inposts.info/chart/hJYJBSBO0XZI0AWhraMX3Q
സഞ്ചു🔥🔥🔥
inposts.info

എന്റെ മീൻ ശാപം മാറാൻ ഞാൻ ചെയ്തത്‌...!! ലക്ഷക്കണക്കിന് പേരറിയാത്ത ദൈവത്തിന്റെ മീനുകൾ 🔥

നമ്മുടെ വെബ് സിരിസിന്റെ ആദ്യത്തെ എപ്പിസോഡ് ഒന്ന് കാണണെ....✌️✌️✌️
inposts.info/start/p5N-emmm04mAesU/v-iy
താഴെ കാണുന്ന വിഡിയോ കണ്ടാൽ അറിയാം ഞാൻ ആരാണെന്നും എന്താണെന്നും❤️❤️❤️
About Me My U tube Life Story
inposts.info/start/hpeKmoWmpJCIpLc/v-iy
Wats up +918078320805
ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
Instagram
unni_george_omkv?r=nametag
ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
Facebook
OMKV-Fishing-Cooking-1952025601521359/

Email
unniaizel@gmail.com
Popular Video's
inposts.info/nick/PLsw1zsPCuDxWztydekaT23zUGgWqEElet
Cooking Video's
inposts.info/nick/PLsw1zsPCuDxXoJvgf6g6lk8Pr 1cI7H1fMT
Fishing and Cooking Video's
inposts.info/nick/PLsw1zsPCuDxUrlIgB-DtP--7bYECuS3he
Fishing Trip Video's
inposts.info/nick/PLsw1zsPCuDxVhA85NAGQxsf9bumvZFaRV

टिप्पणियाँ
OMKV Fishing & Cooking
OMKV Fishing & Cooking 23 दिन पहले
സഞ്ചുന്റെയും കണ്ണന്റെയും രണ്ട് കിടിലൻ ഫിഷിങ് ചാനലുകളാണ് കണ്ട് നോക്കു ഇഷ്ട്ടപ്പെടും.... കണ്ണൻ🔥🔥🔥 inposts.info/chart/hJYJBSBO0XZI0AWhraMX3Q സഞ്ചു🔥🔥🔥 inposts.info
sali s
sali s 22 दिन पहले
Chetta avida..ulla aalkarod..chodichal athentta...ideham koodi paraju thannana....miss chaithu athu...nest time pokupol chodichu noku...ntta naadanu
muhammed noufal
muhammed noufal 23 दिन पहले
പെരുംപ്നാലി
Akshay C babu
Akshay C babu 23 दिन पहले
Kollath undo paravoor vaa pwoli place und video cheyyan
Alan Eldho
Alan Eldho दिन पहले
Nalatha
John Sam
John Sam 5 दिन पहले
Omkv😍🙋‍♂️❤❤❤👍✌
FAIZAN PADIPPURA
FAIZAN PADIPPURA 12 दिन पहले
കൊന്ന പാപം തിന്നാ തീരും 😁
Renjith Ravi Visual Stories
Renjith Ravi Visual Stories 15 दिन पहले
എന്ന് അമ്പലത്തിൽ പോയാലും തീറ്റ കൊടുക്കാതെ വരാറില്ല...🔥🔥❤️
Renjith Ravi Visual Stories
Renjith Ravi Visual Stories 15 दिन पहले
Hometown.❤️🔥
cheppuzz chepz
cheppuzz chepz 16 दिन पहले
Irittyilum unde idinum valiyameen
Kumar Dmm
Kumar Dmm 17 दिन पहले
സംഭവം പൊളിച്ചു .. 😘😘👌😘💪💪💪💪💪👏👏👏👏👏🙏🙏🙏🙏🙏🙏
Vimal Viswanath
Vimal Viswanath 17 दिन पहले
Yatta Nadu
Little Kingdom
Little Kingdom 18 दिन पहले
Potta Camera vellaathil mukki
OH- BILAL
OH- BILAL 18 दिन पहले
KLM❤
sreekumar m
sreekumar m 18 दिन पहले
കുളത്തൂപ്പുഴ
Mahesh M
Mahesh M 19 दिन पहले
കുളത്തുപ്പുഴ 💪💪💪
വര പ്പിസ്റ്റ്
വര പ്പിസ്റ്റ് 19 दिन पहले
Payyannur temple va
Sumeesh S
Sumeesh S 19 दिन पहले
Welcome to kulathupuzha Unni chettoo😍
Ansar kpz
Ansar kpz 19 दिन पहले
Njangada naadu❤️
sreeyesh Jitha
sreeyesh Jitha 19 दिन पहले
Anthu thengaya ninakku meen shaapam maaran nee ethu cheythu eniyum meena pidikkanalla pokunna allatha vera onnumallallo..videos okka kollam but ethra prahasanam paadilla
shiji prabha
shiji prabha 19 दिन पहले
വീടു പണി കഴിഞ്ഞോ?
Aziya Aazy
Aziya Aazy 19 दिन पहले
Njum pokarundu ivide ❤️
AKHILCHANDRIKA
AKHILCHANDRIKA 19 दिन पहले
ഉണ്ണി ചേട്ടാ, അരുവിക്കര (തിരുവനന്തപുരം, നെടുമങ്ങാട്) എന്ന സ്ഥലത്ത് ഇതുപോലെ വളരെ വ്യത്യസ്തമായ മീനുകളുണ്ട് പോയി കാണണം.
ആബിദലി കെപി
ആബിദലി കെപി 19 दिन पहले
കിടിലൻ കാഴ്ച്ച🐟🐟👌👏🌟⚡
Renjith Kumar
Renjith Kumar 20 दिन पहले
തിരുമക്കൾ എന്നാണ് ഇവിടുത്തെ മീനുകളെ പറയുന്നത്
{കുറുപ്പ്}
{കുറുപ്പ്} 20 दिन पहले
കഴിക്കാൻ മാത്രം അറിയാം 😋
Jobin M
Jobin M 20 दिन पहले
സുജിത്ത് ഭക്തനെ സൂക്ഷിക്കുക.....
hevenza Gaming
hevenza Gaming 20 दिन पहले
Pwoli chetta kidilan kazhicha full vibe ♥♥♥♥
Suhail faizy
Suhail faizy 20 दिन पहले
Vellatile anda sattom🔥
Nasri Life Tube
Nasri Life Tube 20 दिन पहले
Super
Iblees Creations
Iblees Creations 20 दिन पहले
Home town kulathupuzha
Kenny George
Kenny George 20 दिन पहले
❤️❤️❤️❤️
HARITHA HARIDAS
HARITHA HARIDAS 20 दिन पहले
ഉണ്ണിച്ചേട്ടന്റെ മീനുട്ട് കണ്ടപ്പോഴാ തൃപ്രയാർ അമ്പലത്തിലെ മീനുട്ട് വഴിപാട് ഓർമ വന്നു
BRUTUS
BRUTUS 20 दिन पहले
Kannur same അമ്പലം ഉണ്ട് മീനുട്ടി അമ്പലം
Rishi Manu
Rishi Manu 20 दिन पहले
എന്തേ പൊന്നു ഉണ്ണി ചേട്ടാ ,THANKS AND SALUTE 4:12
Rishi Manu
Rishi Manu 20 दिन पहले
ഇന്നത്തെ എനിക്ക് ഇഷ്ടപെട്ട youtube vid 0:58
MR NATURE
MR NATURE 20 दिन पहले
Unnichetta enik oru GoPro Vangi tharumooo
Jobin M
Jobin M 20 दिन पहले
നാണം elleda.. പൊയി അധ്വാനിച്ച് medikkeda.....
Jaganathan Jagan
Jaganathan Jagan 20 दिन पहले
MH PSYGHOST
MH PSYGHOST 20 दिन पहले
കുളത്തൂപ്പുഴക്കാരൻ😍✌️ സ്വാമി ശരണം🙏
Arushna Akku
Arushna Akku 20 दिन पहले
നമ്മുടെ കുളത്തൂപ്പുഴ 🥰
v v
v v 20 दिन पहले
Adwaanikkatha orukoottam meenukal..(thamashakkatto)
Shafeela Nizar
Shafeela Nizar 20 दिन पहले
Kollam karu lile adi
mohamed ummer
mohamed ummer 20 दिन पहले
മീനായി ജനിച്ചാൽ ഇവിടെ ജനിക്കണം,,,
mohamed ummer
mohamed ummer 20 दिन पहले
അവിടെ പോയി ഒരു ഉണ്ട ഇട്ടാൽ ഇടി കിട്ടുമോ,,,,
Jobin M
Jobin M 20 दिन पहले
നിൻ്റെ ഉണ്ട മീൻ കടിച്ച് തിന്നും....🤣🤣🤣
കൊച്ചു കേരളം സലാല
കൊച്ചു കേരളം സലാല 21 दिन पहले
ഞാനും ഒരു കുളത്തുപ്പുഴക്കാരൻ ആണ് മച്ചാനെ
BonAppetite Blab
BonAppetite Blab 21 दिन पहले
inposts.info/start/dIWSmpSq2qNriNk/v-iy
Suku Narayanan
Suku Narayanan 21 दिन पहले
Unnichetta ipolm thenmal bhagath undo
Nidheesh Krishna
Nidheesh Krishna 21 दिन पहले
Kulathupuzha shasthave🙏
shameem AZ AY
shameem AZ AY 21 दिन पहले
RIP TTE
BRIGHT 444
BRIGHT 444 21 दिन पहले
M4tech pole ind ni
al pravasi tvm
al pravasi tvm 21 दिन पहले
പെരും ബ്രാലി ആണ് ചേട്ടാ അത്
Sanoj P S
Sanoj P S 21 दिन पहले
Unsubsrcibe Tech travel eat, Valarnuvarunna yutubersine illathakanullla Sujith Bhakthane Nammal thannea illlathakanam. INposts allenkil Social media platforms arudeyum kuthaka avaruth. Kazhivullavrak avasarm kittanm. Kzhivulllav munottu varanam.
Sanu Joseph
Sanu Joseph 21 दिन पहले
Kannur engane oru sthalam undu
News Paper
News Paper 21 दिन पहले
vellathilano?
rakesh Kumar
rakesh Kumar 21 दिन पहले
കുളത്തുപ്പുഴയിലെ ബാലകനേ അച്ഛൻ കോവിലിൽ ആണ്ടവാനോ ആര്യൻകാവിൽ അയ്യനെ അനാഥപാലകനെ 🙏🙏🙏
vineesh vinu
vineesh vinu 21 दिन पहले
Kulathupuzha kar arokke undu njan undu vere arokke undu like😍
vineesh vinu
vineesh vinu 21 दिन पहले
Anta nadu Anu kulathupuzha 😘😘😘😘
Justinraj Kesari
Justinraj Kesari 21 दिन पहले
Thiruvananthapiram Aruvikkarayil Ithupol Meen undu
Nizam Nas
Nizam Nas 21 दिन पहले
Paramada seriesnu sheshsm onnum angott clutch alla.. aa foood undakkal parupadi pali
anas
anas 21 दिन पहले
ഉണ്ണി ചേട്ടാ ഭക്തനെ സക്ഷിക്കുക... നല്ല രീതിയിൽ പോയ ചാനലാ ഇപ്പോ കണ്ടോ അവസ്ഥ
Sha Nid
Sha Nid 21 दिन पहले
എനിക്ക് തോന്നുന്നത് ആരാപയ്മയെ പിടിച്ചതിൽ പിന്നെയാണ് മച്ചാന് കഷ്ടകാലം തുടങ്ങിയതെന്നാണ്!! ചിലപ്പോൾ എന്റെ തോന്നലായിരിക്കാം..✌️
manorama8
manorama8 21 दिन पहले
Kannur undu perumannu chuzali bagavathi temple irikkur , meenuttu avilum malarum anu....
15 Minutes Travel by Farhathulla
15 Minutes Travel by Farhathulla 21 दिन पहले
Vera level fishes
Ajinkrishna Kbm
Ajinkrishna Kbm 21 दिन पहले
Nammada sthalam🤗
renjith g
renjith g 21 दिन पहले
പദ്മനാഭ സ്വാമി ക്ഷേത്ര കുളത്തിൽ 20 kg യിൽ കൂടുതൽ വെയിറ്റ് ഉള്ള മീനുകൾ ഉണ്ട്
AV Creations
AV Creations 21 दिन पहले
Anna njn kollath , anchalah
renjith g
renjith g 22 दिन पहले
അരുവിക്കര ക്ഷേത്രത്തിലും ഇത്‌ പോലെയാണ്
Lakshmi Selvaraj
Lakshmi Selvaraj 22 दिन पहले
Nthayalum meenshapam ithode maarum ennu pratheekshikkam.. Next video oru 10 kg kalanji kittiya kadha avatte ennu prarthikkunnu🤗
OMKV Fishing & Cooking
OMKV Fishing & Cooking 3 दिन पहले
Sathayam nakuu ponnaktte kalanji kitti ❤️❤️❤️❤️
OMKV Fishing & Cooking
OMKV Fishing & Cooking 21 दिन पहले
✌️
Life Vlogs with The Nurse BrO
Life Vlogs with The Nurse BrO 22 दिन पहले
Unni... Vismyam💞
Shyam kandithara 2
Shyam kandithara 2 22 दिन पहले
കണ്ണൂർ ഉണ്ട് ഇങ്ങനത്തെ മീനുട്ട്നുള്ള അമ്പലം
Kulappully Appan
Kulappully Appan 22 दिन पहले
ഒരിക്കൽ ഓട്ടോ വ്ലോഗർ ബൈജു നായർ പറഞ്ഞിരുന്നു.. കേരളത്തിൽ പുള്ളി അടക്കം ഉള്ള ആരും ശരിക്കും ഉള്ള യൂട്യൂബ് വ്ലോഗ്ർസ് അല്ല എന്ന്.കേരളത്തിൽ ഉള്ള എല്ലാ അഹങ്കാരികൾ ആയ യൂട്യൂബ്ഴ്സിന്റെയും അഹങ്കാരം തീർക്കാൻ സാധാരണ ജനങ്ങൾ ആയ നമ്മൾ വിചാരിച്ച കഴിയുo എന്ന് അവർ ഓർക്കുന്നില്ല. ഒറ്റ unsubscribe നിന്റെ ഓക്യ അഹങ്കാരം തീരാൻ 🤬🤬🤬🤬🤬 സുജിത്തിന്റെ ഒരു കുഴപ്പം ഉണ്ട് അവന്റെ വീഡിയോ കണ്ട അറിയാം. അവന്റെ മുകളിൽ ആരും എത്തുന്നത് ഇഷ്ടം അല്ല. അവനു അറിയത്താ കാര്യം ആരേലും വീഡിയോയിൽ പറഞ്ഞ അവന്റ മുഖം കാണണം, 🤣🤣🤣 tech travel eat unsubscribe ചെയ്യ്തു പ്രതിഷേധിക്കു. അവനെ പൊക്കി കൊണ്ട് നടക്കുന്നവരോട് പുച്ഛം മാത്രം
Sumesh Sumesh
Sumesh Sumesh 22 दिन पहले
നമ്മുടെ കുളത്തുപ്പുഴ
kL 57 koduvally Calicut
kL 57 koduvally Calicut 22 दिन पहले
Nice video
Arun Madathara
Arun Madathara 22 दिन पहले
മ്മടെ കുളത്തുപ്പുഴ 😍😍😍
Haris
Haris 22 दिन पहले
വ്യൂസ് പണ്ടത്തെ പോലെ ത്ര പോരാ ഇപ്പൊ
Angel Ann
Angel Ann 22 दिन पहले
❤️❤️❤️
OMKV Fishing & Cooking
OMKV Fishing & Cooking 21 दिन पहले
✌️
Alsabith A
Alsabith A 22 दिन पहले
🤩🤩🤩🤩🤩🤩
Karthik S
Karthik S 22 दिन पहले
Chetta nanum avide meen uttin poyirrunnu
Hitler_Cuts
Hitler_Cuts 22 दिन पहले
എന്റെ വീട് കൊളുത്തുപ്പുഴയിലാണ് ഉണ്ണിച്ചേട്ടാ 😃😊 മഴക്കാലത്ത് ഇതിലും കൂടുതൽ മിനുകളെ കാണാൻ സാധിക്കും
꧁༒•ആട് തോമ •༒꧂
꧁༒•ആട് തോമ •༒꧂ 22 दिन पहले
ഉണ്ണിച്ചേട്ടന് ഒരു മീൻ കിട്ടിയാൽ കൊള്ളാം എന്നൊക്കെ ഉണ്ടായിരുന്നു, പക്ഷെ അമ്പലത്തിന്റെ മീൻ അല്ലെ, അല്ലെ ചേട്ടാ 😂
Jithin Kumar Thulaseedharan
Jithin Kumar Thulaseedharan 22 दिन पहले
5:03 ആരേലും അത് ശ്യദ്ധിച്ചോ? ഉണ്ണിചേട്ടാ ...
CLICKZ YT
CLICKZ YT 22 दिन पहले
Poli chettaaa poli
Vipin M
Vipin M 22 दिन पहले
Ente natile Ambalathil aduthulla puzhayil ithupole othiri meen undu ❤️😍
Vishak Vzy
Vishak Vzy 22 दिन पहले
Athaan Kollam
rufaid_illuminati
rufaid_illuminati 22 दिन पहले
Poli
moto maniac
moto maniac 22 दिन पहले
ഇവിടെ വരെ വന്നിട്ട് പാലരുവിയും തെന്മലയും ഒക്കെ കണ്ടിട്ട് പോണേ.... 💚
Binoy Kokkadans
Binoy Kokkadans 22 दिन पहले
Ambalakkadav vittupokill avar
Sibi PD
Sibi PD 22 दिन पहले
ഒരു കപ്പ്. മീൻ തീത്ത ഇല് 1000ജീവൻ 😁😁😁😁😁 ശാപം മാറാൻ ഇനി അങ്ങോട്ട 😀😀😀😀😉😉😉
Nandhu R nair
Nandhu R nair 22 दिन पहले
കുളത്തുപ്പുഴ.. super
gopan ramj
gopan ramj 22 दिन पहले
Bro Thenmala oka poyooo
gopan ramj
gopan ramj 22 दिन पहले
Any kollam fans like adiii
gopan ramj
gopan ramj 22 दिन पहले
Really miss you unni chetttan in kulathupuzha
OMKV Fishing & Cooking
OMKV Fishing & Cooking 22 दिन पहले
❤️
gopan ramj
gopan ramj 22 दिन पहले
Chetta anta veedu avidyaaaa epozha vanaaa
TEKKANZ തെക്കൻസ്
TEKKANZ തെക്കൻസ് 22 दिन पहले
ഉണ്ണി മച്ചാന്‍െറ കൈ വിരുവിരാ വരുന്നൂ...
RAJESH JOHN
RAJESH JOHN 22 दिन पहले
വെറും അന്ധ വിശ്വാസം മതം മീനിനെ അല്ല മുതലയെ വരെ ഊട്ടുന്ന കേരളത്തിലെ മതയോളികൾ
ragy george
ragy george 22 दिन पहले
Super Unni Keep going Like 👍
ASHIK GEORGE george
ASHIK GEORGE george 22 दिन पहले
Fishing freeks fans ndavum🔥🔥
Ashar Muhammed
Ashar Muhammed 22 दिन पहले
ഇതിനെ ചുറ്റിപ്പറ്റി ഒരു ചരിത്രമുണ്ട് ശരിയാണോ എന്ന് എനിക്കറിയില്ല കേട്ട അറിവാണ് വർഷങ്ങൾക്കു മുമ്പ് ഒരു വിദേശി ഇവിടെ വരികയുണ്ടായി അയാൾ ഇവിടെ നിന്നും മീൻ പിടിക്കുകയും ഭക്ഷിക്കുകയും ചെയ്തു തിരിച്ചു പോവുകയുണ്ടായി അതിനുശേഷം അയാൾക്ക് ഒരുപാട് വിഷമങ്ങൾ ജീവിതത്തിലുണ്ടായി കുറച്ചു നാളുകൾക്കു ശേഷം അയാൾ തിരിച്ചുവരുകയും അതിനു പരിഹാരം ചെയ്തു എന്നാണ് പറയപ്പെടുന്നത് അതിനുശേഷമാണ് ആളുകൾ അവിടെ നിന്നു മീൻ പിടിക്കാത്തത് എന്നും പറയപ്പെടുന്നു കേട്ടറിവു മാത്രം
Night Bot
Night Bot 22 दिन पहले
🔥🔥 fishing is always something made me so much happy. On of the best hobe is fishing 🎣🎣🎣.
Aromal Raj
Aromal Raj 22 दिन पहले
❤❤❤❤❤❤പുനലൂർ വഴി ആണോ വന്നേ.... മ്മടെ നാടാണ്
AMAL AMBADI
AMAL AMBADI 22 दिन पहले
ഇത്രേം ഭംഗിയുള്ള മീനിനെ എങ്ങനയാ പിടിച്ചു കറിവെക്കുന്ന Thnk u unnicheta ,😍
Maneesh Kv
Maneesh Kv 23 दिन पहले
കണ്ണൂർ ജില്ലയിലെ പെരുമണ്ണ് ( ശ്രീകണ്ഠപുരം ഇരിട്ടി റൂട്ടിൽ ഇരിക്കൂർ കഴിഞ്ഞു) ഉണ്ട് ഇതുപോലെ അവിടെ മീനുകൾ ക്ക് തീറ്റ കൊടുത്താൽ വെള്ളം പോലും കാണാൻ കഴിയില്ല അതുപോലെ ചാകരയാണ്
Azhar Themmel
Azhar Themmel 23 दिन पहले
Ente naattil vannitt . Athum ente veedinte 100 meter aduth vannitt onnu kaanaan pattiyillallo. 🎉🎉🎉🎉 Thepp theppey
Incredible Transformation Of A 1990 Toyota Pickup!!!
12:04
$15,000 Wood Slab Kitchen Island - One-Man Woodworking Shop
18:31
FISH BAKED IN AN OVEN.
1:35:52
GEORGY KAVKAZ Life
दृश्य 798K
Eruma Saani | MOM vs SON
9:42
Eruma Saani
दृश्य 690K
Appraisal Sothanaigal | Salary Trouble | Gagsters
14:54